" കുറി" ഉടൻ തീയേറ്ററുകളിൽ എത്തും.


വിഷ്ണു ഉണ്ണിക്യഷ്ണനെ നായകനാക്കി   കെ.ആർ പ്രവീൺ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ്"കുറി".സുരഭീലക്ഷ്മി ബെറ്റ്സിയായി അഭിനയിക്കുന്നു. 

കൊക്കേർസ് മീഡിയ എൻ്റെർടെയ്ൻമെൻ്റ് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊക്കേർസ് മീഡിയ ആണ് .

സന്തോഷ് സി. പിള്ള ഛായാഗ്രഹണവും ,റെഷിൻ അഹമ്മദ് ചിത്രസംയോജനവും, നോബിൾ ജേക്കബ്  നിർമ്മാണ നിർവ്വഹണവും ,ബി.കെ. ഹരി നാരായണൻ ഗാനരചനയും, വിനു തോമസ് സംഗീതവും,. ജിതേഷ് പൊയ്യ ചമയവും, സുജിത്മട്ടന്നൂർവസ്ത്രലങ്കാരവും,ഡാൻജോസ്ശബ്ദമിശ്രണവും, ആൽവിൻ അലക്സ് സംഘട്ടനവും ,മനോജ് ഫിഡാക് നൃത്ത സംയോജനവും നിർവ്വഹിക്കുന്നു. 

കഥ രാജീവ് കോവിലകവും, സംഭാഷണം ഹരിമോഹൻ ജി.യും ,പ്രകാശ് കെ. മധു മുഖ്യ സഹസംവിധാനവും ഒരുക്കുന്നു. 

കൊക്കേർസ് മീഡിയ " കുറി" ഉടൻ തീയേറ്ററുകളിൽ എത്തിക്കും.


സലിം പി. ചാക്കോ .
cpK desK.  
 

No comments:

Powered by Blogger.