സ്കൂളിലേക്ക് കുറച്ച് പിള്ളേരെ വേണം..! 'ഡിയർ സ്റ്റുഡന്റ്‌സ്' കാസ്റ്റിംഗ് കോൾ വീഡിയോ റിലീസായി.


നവാഗതരെ അണിനിരത്തി പോളി ജൂനിയർപിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന പുതിയ ചിത്രമായ ഡിയർ സ്റ്റുഡന്റ്‌സിലേക്ക് അഭിനേതാക്കളെ തേടിയുള്ള രസകരമായ കാസ്റ്റിംഗ് കോൾ വീഡിയോ പുറത്തിറങ്ങി.

സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്
നവാഗതരായ സന്ദീപ് കുമാർ, ജോർജ് ഫിലിപ്പ് റോ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. സംവിധായകർ തന്നെയാണ് കാസ്റ്റിംഗ് കോൾ വീഡിയോയിലും പ്രത്യക്ഷപ്പെടുന്നത്. പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റ് ചെയ്‌തിട്ടുള്ളവരാണ് ഇരുവരും.കഴിഞ്ഞ ദിവസം 'ഡിയർ സ്റ്റുഡന്റ്സി'ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു.

പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.