ചലച്ചിത്ര സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ പിതാവ് പള്ളിപ്പുറത്ത് ബാലകൃഷ്ണൻ നായർ (88) അന്തരിച്ചു.

ചലച്ചിത്ര സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ  പിതാവ് പള്ളിപ്പുറത്ത് ബാലകൃഷ്ണൻ നായർ (88) അന്തരിച്ചു.

സംസ്കാരം  നാളെ ( ഏപ്രിൽ 10 ഞായർ )  രാവിലെ പതിനൊന്നിന്  പാറമേക്കാവ് ശാന്തിഘട്ടിൽ.

ഭാര്യ: വിലാസിനി
മകൾ.മിനി
മരുമക്കൾ : 
തുഷാര, സുമേഷ്.
( മാനേജർ, യൂണിറ്റി ആശുപത്രി, കാണിപ്പയ്യൂർ).

No comments:

Powered by Blogger.