സംവിധായകൻ രഘുറാം വർമ്മയുടെ മാതാവ് പത്മിനി നാരായണൻ (81) നിര്യാതയായി.

സംവിധായകൻ രഘുറാം വർമ്മയുടെ മാതാവ് പത്മിനി നാരായണൻ (81)  (പാറക്കടത്തു കോയിക്കൽ, കോതമംഗലത്തു മഠം, തൃപ്പുണിത്തുറ) ചാഴൂരിൽ അന്തരിച്ചു. 

ഒറ്റപ്പാലം LSN., convent ലെ സംഗീത അദ്ധ്യാപിക ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതംനയിക്കുകയായിരുന്നു . ഗാനഗന്ധർവ്വൻ യേശുദാസിന്റെ (RLV. തൃപ്പുണിത്തുറ) സഹപാഠി ആയിരുന്നു. ഭർത്താവ് നാരായണൻ നമ്പൂതിരി, (Retd.KSRTC) കൂടപ്പുഴമന, ചാലക്കുടി. 

മക്കൾ ശ്രീവിദ്യ, ശ്രീധന്യ, രഘുറാം വർമ്മ മരുമക്കൾ ശ്രീകുമാർ വർമ്മ (Ex.military ), രാമദാസ്, (സംസ്‌കൃത അദ്ധ്യാപകൻ, CMS. സ്കൂൾ, തൃശൂർ.) Dr. ശ്രീലക്ഷ്മി. 

സംസ്ക്കാരം ഇന്ന് ചാലക്കുടിയിൽ നടക്കും. 

No comments:

Powered by Blogger.