എന്തായാലും ഇത്രയും തന്ന സ്ഥിതിക്ക് 1 മില്യൺ വ്യൂസ് കൂടി തന്ന് 10 മില്യൺ ആക്കി തരണം 😃🔥. അതൊരു ആഗ്രഹമാണ് അത്യാഗ്രഹമല്ല... കൊതിയാകുന്നു .

ഇത്രയും വലിയ റെസ്പോൺസ് സത്യമായും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും ഇത്രയും തന്ന സ്ഥിതിക്ക് 1 മില്യൺ വ്യൂസ് കൂടി തന്ന് 10 മില്യൺ ആക്കി തരണം 😃🔥. അതൊരു ആഗ്രഹമാണ് അത്യാഗ്രഹമല്ല...  കൊതിയാകുന്നു 🥰

#JanaGanaMana Trailer crossed 9 Million Views on YouTube.

Thank you all for this love 😘


ഡിജോ ജോസ് ആൻ്റണി .
( സംവിധായകൻ ) 

No comments:

Powered by Blogger.