" Gila Island " ട്രെയിലർ പുറത്തിറങ്ങി.

റൂട്ട് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന " GlLA island " മനു കൃഷ്ണ സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി.

https://youtu.be/fJffZDZs4mA

ഇന്ദ്രൻസ് ,കൈലാഷ് ,ശ്രീയാ ശ്രീ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു 

No comments:

Powered by Blogger.