ശ്രീനിവാസൻ, രജീഷാ വിജയൻ ,വിജയ് ബാബു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന രാഹുൽ റിജി നായരുടെ " കീടം " .
ശ്രീനിവാസന്, രജീഷാ വിജയന്, വിജയ്ബാബു എന്നിവരെകേന്ദ്രകഥാപാത്രങ്ങളാക്കി രാഹുല്‍ റിജി നായര്‍
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കീടം'.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന 'കീടം' ഫേയ്റിഫ്രേംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് വാര്യർ, ലിജോ ജോസഫ്, രാജൻ എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
സഹ നിര്‍മ്മാണം-വിനീത് വേണു,ജോം ജോയ്, ഷിന്റോ കെ.എസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രണവ് പി പിള്ള,ക്യാമറ-രാകേശ് ധരന്‍,പോസ്റ്റ് പ്രാഡക്ഷന്‍ സൂപ്പര്‍വൈസര്‍-അപ്പു എന്‍. ഭട്ടതിരി,എഡിറ്റര്‍- ക്രിസ്റ്റി സെബാസ്റ്റ്യന്‍, മ്യൂസിക്-സിദ്ധാര്‍ഥ പ്രദിപ്, പ്രൊഡക്ഷന്‍ ഡിസൈന്‍- പ്രതാപ് രവീന്ദ്രന്, സൗണ്ട് മിക്സ്-വിഷ്ണു പി.സി, സൗണ്ട് ഡിസൈന്‍- സന്ദീപ് കുരിശ്ശേരി, ഗാനരചന-വിനായക് ശശികുമാര്‍,കളറിസ്റ്റ്- ലിജോ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-ജെ.പി. മണക്കാട്, കലസംവിധാനം-സതീശ് നെല്ലായ,കോസ്റ്റ്യൂം- മെര്ലിന് ലിസബെത്ത്, മേക്കപ്പ്-രതീശ് പുല്‍പ്പള്ളി, ആക്ഷന്‍-ഡേയ്ന്ജര് മണി,ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്-ശ്രീകാന്ത് മോഹന്‍,ബെല്‍രാജ് കളരിക്കല,പ്രൊമോ സ്റ്റില്‍സ്-സെറന്‍ ബാബു, ടൈറ്റില്‍ കാലിഗ്രാഫി- സുജിത് പണിക്കം, പബ്ലിസിറ്റി ഡിസൈന്‍-മാ മി ജോ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷാജി കൊല്ലം.
ക്യാപിറ്റല്‍ സ്റ്റുഡിയോസ് 'കീടം' പ്രദര്‍ശനത്തിനെത്തിക്കും.
പി ആർ ഒ- എ എസ് ദിനേശ്.
No comments: