തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ " ഹൃദയം " റിമേക്ക് ചെയ്യും.

  

വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ,  കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ കൂട്ടുകെട്ടിൽ ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ഹൃദയം'.  നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ ഈ സിനിമ സ്വീകരിച്ചത്. 

ബോക്സ് ഓഫീസിൽ വമ്പൻ വിജയമായ ഈ സിനിമ അടുത്ത് ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽറിമേക്ക്ചെയ്യാനൊരുങ്ങുകയാണ്. ഇതിന്റെ റീമേക്ക്അവകാശങ്ങൾ ബോളിവുഡിലെ പ്രശസ്തനായ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ്സ്വന്തമാക്കിയിരിക്കുന്നത്. 

No comments:

Powered by Blogger.