ലളിതാമ്മ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു..🙏

നടി കെ.പി.എ.സി ലളിത നമ്മളെയെല്ലാം വിട്ടുപിരിഞ്ഞു എന്ന് ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല.ഞാന്‍ ഏറ്റവുമധികം ആരാധിച്ചിരുന്ന നടിയായിരുന്നു ലളിതാമ്മ. ആ നടിയുടെഅഭിനയമികവിനെക്കുറിച്ചു ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല.

മലയാളികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു അവര്‍. ആര്‍ക്കും റിലേറ്റബിള്‍ ആയ കഥാപാത്രങ്ങള്‍. ലളിതാമ്മ ഒരു സ്റ്റാര്‍ ആയിരുന്നില്ല, മറിച്ചു നമ്മുടെഒക്കെവീട്ടിലെഅമ്മയെപ്പോലെ, അമ്മായിയെപ്പോലെ, അയല്പക്കത്തെചേച്ചിയെപ്പോലെ ഒക്കെ ആരോ ആയിരുന്നു. ലളിതാമ്മയുടെഫാന്‍ആണെന്ന് പറയുന്നതില്‍ തന്നെ എനിക്ക് വലിയ അഭിമാനമാണ്...

ടിനി ടോം ..
( നടൻ ) 

No comments:

Powered by Blogger.