" പുലിയാട്ടം" (ദി ടേല്‍ ഓഫ് ടൈഗര്‍) പൂർത്തിയായി.

സുധീര്‍ കരമന,മീര നായര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " പുലിയാട്ടം " എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലങ്കോട് പൂർത്തിയായി.

മിഥുന്‍ എം ദാസ്, ശ്യാം കാര്‍ഗോസ്,അഞ്ജലി സത്യനാഥന്‍,ശിവതുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സെവന്‍ മാസ്‌റ്റേഴ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജു അബ്ദുല്‍ഖാദര്‍, ആനന്ദ് മേനോന്‍, രാജേഷ്, ബിജു എം എന്നിവർ ചേർന്ന് നിർമിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണം റഷീദ് ആഹമദ് നിർവ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുജീബ് ഒറ്റപ്പാലം,എഡിറ്റര്‍- സച്ചിന്‍ സത്യ, സംഗീതം ആന്റ് ബി ജി എം-വിനീഷ് മാണി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രവി വാസുദേവ്,സൗണ്ട്- ഗണേഷ് മാരാര്‍, കല- വിഷ്ണു നെല്ലായ, മേക്കപ്പ്-മണികണ്ഠന്‍ മാറത്തകര,കോസ്റ്റ്യം- സുകേഷ് താനൂര്‍,സ്റ്റില്‍സ്- പവന്‍ തൃപ്രയാര്‍, ഡി ഐ-ലീല മീഡിയ,വി എഫ് എക്‌സ് ആന്റ് ടൈറ്റില്‍-വാസുദേവന്‍ കൊരട്ടിക്കര, സവിഷ് അള്ളൂർ.

പി ആര്‍ ഒ: എ.എസ് ദിനേശ്.

No comments:

Powered by Blogger.