സംവിധായകനും നടനുമായ സോഹൻ സീനുലാൽ വിവാഹിതനായി.

സംവിധായകനും തിരക്കഥാകൃത്തും നടനും ഫെഫ്ക ഫെഡറേഷൻ വർക്കിങ്ങ് ജനറൽ സെക്രട്ടറിയുമായ സോഹൻ സീനുലാലും സ്റ്റെഫി ഫ്രാൻസിസും കൊച്ചിയിൽ ഇന്ന് വിവാഹിതരായി .

നവദമ്പതികൾക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മംഗളാശംസകൾ .

No comments:

Powered by Blogger.