മുത്തച്ഛൻ ജീനിയസാണെന്നാ എല്ലാരും പറയാ .അത് കേട്ടാ അപ്പൊ അങ്ങേർക്കു നാണം വരേം ചെയ്യും " . " മുത്തച്ഛൻ ജീനിയസാണെന്നാ എല്ലാരും പറയാ .അത് കേട്ടാ അപ്പൊ അങ്ങേർക്കു നാണം വരേം ചെയ്യും " .

ജയറാം , മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട്  സംവിധാനം ചെയ്യുന്ന കുടുംബചിത്രമാണ് " മകൾ " .
 
'ഒരു ഇന്ത്യൻ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള'വുമൊക്കെ നിർമ്മിച്ച 'സെൻട്രൽ പ്രൊഡക്ഷൻസാണ്' ഈ ചിത്രം നിർമ്മിക്കുന്നത് .

ഡോ. ഇക്‌ബാൽ കുറ്റിപ്പുറം  രചനയും , എസ്. കുമാർ ഐ.എസ്.സിയും  ഛായാഗ്രാഹണവും നിർവ്വഹിക്കുന്നു. 

കുടുംബ ചിത്രം " മകൾ "  ഉടൻ തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.