മുതിർന്ന മാധ്യമ പ്രവർത്തകനും , ചലച്ചിത്ര നിരൂപകനും ,അധ്യാപകനുമായ എ. സഹദേവൻ അന്തരിച്ചു.കോട്ടയം എസ്.എച്ച്. ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മാതൃഭൂമി, ഇന്ത്യാവിഷൻ, മനോരമ മീഡിയ സ്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.
No comments: