ആദരാഞ്ജലികൾ 🌹സംവിധായകൻ സുരേഷ് ദിവാകറിൻ്റെ പിതാവ്കെ.എൻ. ദിവാകരപണിക്കർ പായിപ്പാട് നിര്യാതനായി.സംസ്കാരം നാളെ ( മാർച്ച് 30 ബുധൻ ) ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
No comments: