" ലക്കിടി ലാലിച്ചൻ " പൂജ നാളെ .

എസ്. ജെ. ക്രിയേഷൻസ് അവതരിപ്പിക്കുന്ന " ലക്കിടി ലാലിച്ചൻ " സുനിർ പാലാഴി സംവിധാനം ചെയ്യുന്നു.
ഈ ചിത്രത്തിൻ്റെ പൂജ നാളെ ( മാർച്ച് 25) രാവിലെ 9നും 10.30നും മദ്ധ്യേ കോഴിക്കോട് വനറാണിയിൽ നടക്കും. 

ഛായാഗ്രഹണവും ,എഡിറ്റിംഗും രമേശും ,സംഗീതം സുദീപ് പാല നാടും ,ഗാനരചന റഷീദ് പാറയ്ക്കലും നിർവ്വഹിക്കുന്നു. ഷംസുദീൻ പ്രൊഡക്ഷൻ കൺട്രോളറും ,എ .എസ് ദിനേശ് പി.ആർ.ഓയും ആണ്. 

ജോബി ജോസ് ,പ്രശാന്ത് കെ. ജയരാജ് എന്നിവർ രചനയും, സ്മിത നിർമ്മാണവും ഒരുക്കുന്നു. 

സലിം പി. ചാക്കോ.
cpK desK.

1 comment:

Powered by Blogger.