" ചാൾസ് എൻ്റർപ്രൈസസ് " .ജോയി മൂവി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന " ചാൾസ് എൻ്റർപ്രൈസസ് " രചനയും സംവിധാനവുംനിർവ്വഹിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. 

ഉർവ്വശി , ബാലു വർഗ്ഗീസ് ,ഗുരു സോമസുന്ദരം, കലൈയരസൻ,
ബേസിൽ  ജോസഫ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

നിർമ്മാണം ഡോ.അജിത് ജോയിയും  ,പ്രദീപ്  മേനോൻ സഹനിർമ്മാതാവുമാണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും ,കലാസംവിധാനം മനു ജഗത്തും ,ചിത്രസംയോജനം അച്ചു വിജയനും ,സംഗീതം സുബ്രഹ്മണ്യൻ കെ.വിയും, ഗാനരചന അൻവർ അലി, ഇമ്പാച്ചി ,നാച്ചി എന്നിവരും, വസ്ത്രലങ്കാരം അരവിന്ദ് കെ.ആറും ,ചമയം സുരേഷും, നിശ്ചലഛായാഗ്രഹണം ഹസലുൽ ഹക്കും ,പരസ്യകല യെല്ലോടുത്ത്സും നിർവ്വഹിക്കുന്നു.


സലിം പി .ചാക്കോ .
 
 

No comments:

Powered by Blogger.