മധുപാൽ എഴുതിയ " അത്ഭുതങ്ങൾ കാണും ജീവിതത്തിൽ " കഥാസമാഹാരത്തിൻ്റെ കവർ ചിത്രം മോഹൻലാൽ പ്രകാശനം ചെയ്തു.

ശ്രീ മധുപാൽ എഴുതിയ 'അത്ഭുതങ്ങൾ കാണും ജീവിതത്തിൽ' എന്ന പോസറ്റീവ്  ശീർഷകത്തോട് കൂടിയുള്ളകഥാസമാഹാരത്തിൻ്റെ കവർചിത്രം പ്രകാശനം ചെയ്യുന്നു. 

കാലികപ്രസ്കതമായ ഈ പുസ്തകം ഏറെ വായിക്കപ്പെടട്ടെ... എല്ലാവിധ ആശംസകളും നേരുന്നു. 

കവർ ചിത്രം വരച്ച ദേവപ്രകാശിനും പുസ്തകം പ്രസിദ്ധീകരിച്ച മാൿബെത് പബ്ലിക്കേഷൻസീനും ആശംസകൾ.

Mohanlal .

No comments:

Powered by Blogger.