" പടവെട്ട് " സംവിധായകൻ്റെ താൽകാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അറിയിച്ചു.

അറിയിപ്പ് 
----------
കൊച്ചി : ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്ന പടവെട്ട് എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണക്കെതിരെ ഉണ്ടായ ലൈംഗിക പീഡനക്കേസിൽ  ഫെഫ്ക അതിജീവിതയോടൊപ്പം ഉറച്ചു നിൽക്കുന്നു . പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്തതായി  ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഇതിനാൽ അറിയിക്കുന്നു .

രൺജി പണിക്കർ 
പ്രസിഡന്റ് 

ജി എസ്‌ വിജയൻ 
ജനറൽ സെക്രട്ടറി

No comments:

Powered by Blogger.