" നിപ്പ " ഉടൻ പ്രദർശനം ആരംഭിക്കും.


ഹിമുക്രി ക്രിയേഷൻസിൻ്റെ ബാനറിൽ ബെന്നി ആശംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " നിപ്പ"പ്രദർശനത്തിനു
തയ്യാറെടുക്കുന്നു. 

സലിംകുമാർ, ദേവൻ, ബാബു ആൻ്റണി,ബബിൽ പെരുന്ന,  ജോണി ആൻ്റണി,ലാൽ ജോസ്, രാജേഷ് ശർമ്മ, അനൂപ് ചന്ദ്രൻ, സുനിൽ സുഖദ, കോട്ടയം പ്രദീപ്, അലിയാർ, പൂക്കട ബിജു,മാധവൻ എടപ്പാൾ, കോട്ടയം പത്മൻ,ബിന്ദിയ, ഷാലറ്റ്,ശാന്തകുമാരി, കുളപ്പുള്ളി ലീല, ഷീല കുര്യൻ,മഹിത,സലിത ടോം,അജയൻ മാടക്കൽ, ബിനീഷ് ചേർത്തല, ജോഷി മാത്യു, ഏബ്രഹാംലിങ്കൺ, ശാന്തി വിള ദിനേശ്, പോൾസൺ,വേണു ബി. നായർ, രുദ്രാദിലീപ്,മണി നിലമ്പൂർ എന്നിവർക്കൊപ്പം പുതുമുഖങ്ങളായ ജിജോ ഗോപി,അനിൽ നായർ, ജയകുമാർ ഗോവ,സുമാ ജയൻ,ഡോ.പരമേശര കുറുപ്പ്, ഉണ്ണി പ്രചോദ്,രഞ്ജിത്ത്, ജിൻ്റോ ജിം,റ്റോജോ ഉപ്പുതറ,പ്രവീൺ നീലാംബരൻ,തോമാച്ചൻ മാമ്മൂട്,ജെയ്സൺ ജോബ്,സോമശേഖരൻ ഹെൽത്ത്,കണ്ണൻ മാന്നാർ,വിൻസാഗർ തുടങ്ങിയവരും നിഷാന്ത് പാണ്ഡെ,വിജയവാസിനി സിങ്ങ് തുടങ്ങിയ നേപ്പാളി താരങ്ങളും അഭിനയിക്കുന്നു.

പ്രചോദ് ഉണ്ണി എഴുതി സുനിൽ ലാൽ ചേർത്തല സംഗീതം പകർന്ന ഗാനങ്ങൾ യേശുദാസ്, അനിൽ തമ്മനം, സൗമ്യ നിധീഷ് എന്നിവർ ആലപിച്ചു.ഹിന്ദി ഗാനം രചിച്ചിരിക്കുന്നത് ഷേർളിരാജ് . പ്രൊഡക്ഷൻ കൺട്രോളർ മൺസൂർ വെട്ടത്തൂർ, എഡിറ്റിംഗ് അനീഷ് കെഎസ്എഫ്ഡിസി.രാജീവ് കലാസംവിധാനവും ഭക്ത കൊല്ലം വസ്ത്രാലങ്കാരവും  മധു പരവൂർ ചമയവും ഷാലു പേയാട്  നിശ്ചലഛായാ ഗ്രാഹണം സത്യൻസ് പരസ്യകലയും നിർവഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടേഴ്സ് ബാബു ജെ.രാമൻ, ശ്രീജിത്ത്.
അസി:ഡയറക്ടേഴ്സ്ജോണി,സുനീഷ്,പ്രിയ,ഷാനവാസ്,ലക്ഷ്മി മേനോൻ,പാർവതി നമ്പൂതിരി.അസോ: ക്യാമറ ഷിനോയ് ,ജോണി ആശംസ. ക്രെയിൻ ബിജു,ശങ്കർ. പ്രൊഡക്ഷൻ ചീഫ് സെബി. ഹെയർ ഡ്രസ്സർ അഞ്ചു. ആനുകാലിക സംഭവങ്ങൾ കോർത്തിണക്കിയ നിപ്പ ഉടൻ റിലീസാവും. 

വാർത്തകൾ:
ഏബ്രഹാം ലിങ്കൺ.

No comments:

Powered by Blogger.