" സംഗീത സാർവ്വഭൗമന് ഹൃദയാഞ്ജലി " .


മലയാളിയുടെ ദേവരാഗ ശിൽപ്പിയുടെ ഓർമ്മ ദിനം 
( മാർച്ച് 14 ) ഇന്നാണ്. ജി. ദേവരാജൻ മാസ്റ്ററുടെ ഓർമ്മ ദിനം. 

പ്രകൃതിയുടെ സമസ്ത ഭാവങ്ങളുംഉള്ള കാലത്തോളംദേവഗാനങ്ങളും ഭൂമിയിലുണ്ടാകും ....

അരികിൽ നീ 
ഉണ്ടായിരുന്നുന്നെങ്കിൽ.......
" ദേവരാഗങ്ങളുടെ കുലപതി " .

ആയിരംപാദസരങ്ങളണിഞ്ഞ ഗാനസുന്ദരികളെ ആലുവാ പുഴിയിലെ മനോഹര തീരത്തിന് സമ്മാനിച്ചദേവരാഗശിൽപ്പിയാണ്ജി.ദേവരാജൻമാസ്റ്റർ.
മാസ്റ്ററുടെ ഓരോ ഗാനങ്ങളും ഓരോ പ്രബദ്ധമാണ്. 

" സംഗീത സാർവ്വഭൗമന് ഹൃദയാഞ്ജലി " .

 

No comments:

Powered by Blogger.