" ഉടൻപണം " എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ജനപ്രീതി നേടിയ ഡെയിൻ ഡേവിസ് " അവിയലിൽ " സജേഷ് കണ്ണാടിപറമ്പിൽ എന്ന കഥാപാത്രമായി എത്തുന്നു.


ജോജു ജോർജ്,അനശ്വര രാജൻ ,സിറാജുദീൻ,നാസർ,
അഞ്ജലിനായർ,ആത്മിയഎന്നിവരെകേന്ദ്രകഥാപാത്രമാക്കി ഷാനിൽ സംവിധാനം ചെയ്യുന്ന "അവിയൽ" ഏപ്രിൽ ഏഴിന്  തിയേറ്ററുകളിൽ എത്തും .

" ഉടൻപണം "  എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ജനപ്രീതി നേടിയ ഡെയിൻ ഡേവിസ് അവിയലിൽ സജേഷ് കണ്ണാടിപറമ്പിൽ എന്ന കഥാപാത്രമായി എത്തുന്നു.


 
 

No comments:

Powered by Blogger.