ദുൽഖർ സൽമാൻ നായകനാകുന്ന സൗബിൻ സാഹിർ ചിത്രം " ഓതിരം കടകം " നടിമാരെ തേടുന്നു.

" ഓതിരം കടകം " നടിയെ തേടുന്നു .

ദുൽഖർ സൽമാൻ നായകനാകുന്ന സൗബിൻ  സാഹിർ ചിത്രം " ഓതിരം കടകം " നടിമാരെ  തേടുന്നു. 

ശാസ്ത്രീയ നൃത്തകലകളിലോ, ആയോധനകലകളിലോ പ്രാവീണ്യമുള്ളവർക്ക് മുൻഗണന .

പ്രായപരിധി : 18-28 .

ഫോട്ടോയും,കലാപ്രകടനങ്ങളുടെ വീഡിയോസും അയ്ക്കേണ്ട വിലാസം .
 
othiramkadakamcasting@gmail.
com

DQ | Soubin Shahir  | Othiram Kadakam  | Wayfarer Films l

No comments:

Powered by Blogger.