അജിത് സുകുമാരൻ്റെ " കടൽമീനുകൾ " ചിത്രീകരണം തുടങ്ങി.


മാൻസ് സിനിമാസിന്റെ ബാനറിൽ എം.അബ്ദുൽ സലാം, നസീർ എസ്. എന്നിവർ നിർമ്മിച്ച് അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന " കടൽമീനുകൾ "  എന്ന ചിത്രത്തിന്റെ ചിത്രീകരണം കളമശ്ശേരി എച്ച്.എം.റ്റി  കോളനിയിൽ തുടങ്ങി .

ചടങ്ങിൽ പ്രശസ്ത തിരക്കഥാ കൃത്തും സൂര്യ ടി.വി പ്രോഗ്രാം ഹെഡുമായ കെ. ഗിരീഷ് കുമാർ സ്വിച്ച് ഓൺ നിർവഹിച്ചു.
കളമശ്ശേരി എച്ച്. എം.റ്റി കോളനി  കൗൺസിലർ സൽമ അബുബക്കർ ഫസ്റ്റ് ക്ലാപ്പടിച്ചു.

"കടൽമീനുകൾ " A Story of survival.കേരളത്തിലുംകാനഡയിലുമായി ചിത്രീകരിക്കുന്ന  സിനിമയാണിത്.  

സോഹൻ സീനുലാൽ,പ്രവീൺ പ്രേം,വിജു കറമ്ബൻ,വിഷ്ണു ബാലകൃഷ്ണൻഎന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പ്രശസ്ത സീരിയൽ സിനിമ താരം രാജീവ് രംഗൻ ഒരുവ്യത്യസ്ത വേഷം അവതരിപ്പിക്കുന്നു .കലാഭവൻ റഹ്മാൻ,അൻസാർ കലാഭവൻ 
ഷാരോൺ ചാലക്കുടി,റോബിൻ സ്റ്റീഫൻ ,എം.അബ്ദുൽ സലാം
നസീർ എസ്, അവറാച്ചൻ പുതുശ്ശേരി,മാത്യു ജേക്കബ് (കാനഡ),സജികൃഷ്ണ,സജേഷ് സുന്ദർ ,രതീഷ് രാജൻ,രജിത് വിപഞ്ചി,സജീദ് പൂത്തലത്ത് 
സാബു ഭാസ്കരൻ,മനോജ്‌  പി. മുരളി, ജോബി നെല്ലിശ്ശേരി,സജി സെബാസ്റ്റ്യൻ,വിശാൽകൃഷ്ണൻ ,കെവിൻ ഷെല്ലി,അൻവർ സാദത്‌,ജാഫർകുടുവാ,മുഹമ്മദ്‌ നിഹാൽ, റോസ്മേരി,ഷാരോൺ സഹിം,മാഗി ജോസി,ശ്രേയ എസ് അജിത്, അന്നഎന്നിവർ അഭിനയിക്കുന്നു.പ്രശസ്ത  തീയേറ്റർ സിനിമ അര്ടിസ്റ്റ്
ജെഫിൻ ജോർജ്, അമേരിക്കൻ മോഡലും മലയാളിയുമായ ഷൈന ചന്ദ്രൻ എന്നിവർ ഈ സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. 

ഗാനരചന ശശികല വി. മേനോൻ,അജിത് സുകുമാരൻ, 
മഹേഷ്‌ പോലൂർ,സന്തോഷ്‌ കോടനാട് എന്നിവരും ,സംഗീതം
ശ്രേയ എസ് അജിത്
അജിത് സുകുമാരൻ എന്നിവരും നിർവ്വഹിക്കുന്നു. 

മധു ബാലകൃഷ്ണൻ,അജിത് സുകുമാരൻ ,ശോഭ ശിവാനി
വിപിൻ സേവിയർ, ലിബിൻ സ്‌കറിയ,വിജു കറമ്പൻ ,അനില ദേവി ,ശ്രേയ എസ്. അജിത് എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. 

ഛായാഗ്രഹണംയുബോൾഡിൻ കെ ജെയും, എഡിറ്റിംഗ് വെണ്മണി ഉണ്ണികൃഷ്ണനും ,
ചീഫ് അസോസിയേറ്റ് ഡയറക്ടർഎബ്രഹാം പുതുശ്ശേരിയും ,അസോസിയേറ്റ് ഡയറക്ടർ ലിജോ കെ എസും , 
പി ആർ ഓ എ എസ് ദിനേശും ,
മേക്കപ്പ്  സുധീഷ് നാരായണും ,
കൊറിയോ ഗ്രാഫി മനോജ്‌ പി. മുരളിയും,  സ്റ്റിൽ വിനോദ് ജയപാലും , ഡിസൈൻ ഷാജി പാലോളിയും ,പ്രൊജക്റ്റ്‌ കോ കോർഡിനേറ്റർ സുനിൽ സോണറ്റും ,പ്രൊഡക്ഷൻ കൺട്രോളർ  ഹോചിമിനും ,
പ്രൊഡക്ഷൻ ഡിസൈനർ സെയ്ദ് മുഹമ്മദ്‌ കാട്ടിക്കുന്നും തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .

2 comments:

  1. Congrats Team. This movie is surely going to be super hit..all the best Ajith Sir. And best wishes to star actress Shyna Chandran

    -
    Hari Unnikrishnan

    ReplyDelete

Powered by Blogger.