മധുപാലിൻ്റെ പുതിയ പുസ്തകത്തിൻ്റെ മുഖചിത്രം നടൻ മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ നാളെ പ്രകാശനം ചെയ്യും.

മാക്ബത്ത് പബ്ലിക്കേഷൻസ് പ്രസിദ്ധികരിക്കുന്ന നടനും സംവിധായകനുമായ മധുപാലിൻ്റെ പുതിയ പുസ്തകത്തിൻ്റെ മുഖചിത്രം നടൻ മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ  നാളെ ( മാർച്ച് 30 ബുധൻ ) വൈകിട്ട് ഏഴിന്  പ്രകാശനം ചെയ്യും.

No comments:

Powered by Blogger.