" ഏഴുത്തോല "യിൽ പുതുമുഖങ്ങളെ ആവശ്യമുണ്ട്.


 പ്രശസ്ത നടൻ ശങ്കർ നിർമ്മിക്കുന്ന  "എഴുത്തോല" എന്ന ചിത്രത്തിൽ പുതുമുഖങ്ങളെ ആവശ്യമുണ്ട്. 4 മുതൽ 6വയസ്സ് വരെയുള്ള പത്തു ആൺകുട്ടികളെയും പെൺകുട്ടികളെയും,8 മുതൽ 12 വയസ്സ് വരെയുള്ള മൂന്നു പെൺകുട്ടികളെയും 30 മുതൽ 45 വരെയുള്ള അഞ്ച് പുരുഷന്മാരേയും മൂന്ന് സ്ത്രീകളെയും 25 മുതൽ 30 വരെയുള്ളഒരുസ്ത്രീയെയുമാണ് ഈ ചിത്രത്തിലേക്ക് ആവശ്യമുള്ളത്.

അഭിനയിക്കാൻ താല്പര്യമുള്ളവർ ഒരു മിനിറ്റിൽ കവിയാത്ത ഇൻട്രോ വീഡിയോയോ പെർഫോമൻസ് വീഡിയോ യോ താഴെ കാണുന്ന ഇമെയിലിലോ വാട്ട്സ്ആപ്പിലോ മാർച്ച് 31 നകം അയയ്ക്കുക.
WhatsApp-80756 60396.

ശങ്കർ,നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണൻനിർവ്വഹിക്കുന്നു.
ഓഷ്യോഎന്റർടൈൻമെന്റ്സിന്റെ ബാനറിൽ ടി ശങ്കർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ശ്രീജിത്ത്പാച്ചേനിഛായാഗ്രാഹണം നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജെയിംസ് മാത്യു (ലണ്ടന്‍), ക്രിയേറ്റീവ് ഡയറക്ടര്‍- പ്രശാന്ത് ഭാസി, എഡിറ്റര്‍-ഹരീഷ് മോഹന്‍, സംഗീതം-പ്രശാന്ത് കര്‍മ്മ, വരികള്‍-ബിലു പത്മിനി നാരായണന്‍, കലാസംവിധാനം-സതീഷ് നെല്ലായ,മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ് പാലമറ്റം,പ്രോജക്ട് ഡിസൈനര്‍-എം ജെ ഷൈജു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപു എസ് വിജയന്‍,ഡിസൈന്‍- ഷിബിന്‍ സി ബാബു.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.