മഞ്ജു വാര്യർക്ക് ഇനി ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തം.

മഞ്ജു വാര്യർക്ക് ഇനി
ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തം.

പ്രശസ്ത ചലച്ചിത്ര താരം 
മഞ്ജു വാര്യർ പുതിയ ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തമാക്കി.പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാർ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്.

No comments:

Powered by Blogger.