നിഷാദ് കല്ലിങ്ങൽ as വിഷ്ണു in " സ്വപ്നസുന്ദരി " .

പ്രണയവും  ആക്ഷനും നിറഞ്ഞ ചിത്രമാണ്  'സ്വപ്നസുന്ദരി.
കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്ത  'സ്വപ്നസുന്ദരി' എന്ന ചിത്രം പൂർത്തിയായി.എസ്. എസ്. പ്രൊഡക്ഷൻസിന്റെയും അൽഫോൺസ വിഷ്വൽ  മീഡിയയുടെയും ബാനറിൽ സലാം ബി. റ്റി, സുബിൻ ബാബു , ഷാജു സി. ജോർജ്   എന്നിവർ  ചേർന്നാണ് നിർമിച്ചത്.

പ്രണയത്തിനും ആക്ഷനും  പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്. ഡോ:
രജിത്കുമാർ, സാനിഫ്അലി, ശിവജി ഗുരുവായൂർ, ശ്രീറാം മോഹൻ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി,സാജിദ് സലാം, ജിന്റോ, ഡോ: ഷിനു ശ്യാമളൻ, ദിവ്യാ തോമസ്, ഷാരോൺ സഹിം , ഷാർലറ്റ് സജീവ്, മനീമോഹൻ,ഷാൻസി സലാം, ബെന്നി പൊന്നാരം, ഷിബു ഇച്ചാമഠം,നിഷാദ് കല്ലിങ്ങൽ,രജീഷ്സോമൻ,
സണ്ണി സംഘമിത്ര, സാബു കൃഷ്ണ,  അന്ന ഏയ്ഞ്ചൽ,  അബു പട്ടാമ്പി,ജാനകി ദേവി, അൽന ബിജു, പവിത്ര,  ശാരദാമ്മ, സന്ധ്യ, അമ്പിളി, ഉമ മഹേശ്വരി,ആഷിഖ്,പീലികൃഷ്ണ,ദേവിനന്ദന,ഷമീർ ബാബു,  രാജി തോമസ്,  രമേശ് ആനപ്പാറ, രവി മസ്കറ്റ്, സാഫല്യം കബീർ ,നസ്രിൻ ,അഫ്രീൻ,  മധുപിള്ള,  സൈജു,,  ബഷീർ പൂപ്പാറ,അലക്സ്‌ പെത്തൂട്ടി,ഇന്ദുജ,രാജീമേനോൻ,മുഹമ്മദ്‌  പെരുമ്പാവൂർ, വിജയൻ പള്ളുരുത്തി,  അജയൻ  പുറമല, മാസ്റ്റർ ഷെയ്ഖ് ഫാബിൻ, ബേബി വൈഗ  തുടങ്ങിഅമ്പതിലധികം താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.

കഥ: റോയിറ്റ, കുമാർ സെൻ.  തിരക്കഥ : സീതു  ആൻസൺ. ഛായാഗ്രഹണം:റോയിറ്റ, സനൂപ്.എഡിറ്റിംഗ് :ഗ്രേയ്സൺ.
ഗാനരചന :സുദർശൻ  പുത്തൂർ,സുഭാഷ് ചേർത്തല, ജെറിൻരാജ് കുളത്തിനാൽ. ഹംസ കുന്നത്തേരി,വിഷ്ണു മോഹനകൃഷ്ണൻ, ഫെമിൻ  ഫ്രാൻസിസ്. സംഗീതം:അജിത്  സുകുമാരൻ,ഹംസകുന്നത്തേരി,വിഷ്ണു മോഹനകൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ്. ഗായകർ: നജിം അർഷാദ്, പ്രദീപ് പള്ളുരുത്തി,സിദ്ധാർഥ് ശങ്കർ , ഇമ്രാൻഖാൻ, അരുൺ സി. ഇടുക്കി,  ദേവനന്ദ രാജേഷ് മേനോൻ,ശോഭശിവാനി,
മിഥുന്യാ ബിനീഷ്. ചിത്രത്തിൽ അഞ്ച് ഗാനങ്ങളുണ്ട്.

ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിലൂടെ പുറത്തിറക്കിയ ഗാനങ്ങൾ
പ്രേക്ഷകമനം കവർന്നിട്ടുണ്ട്.

അസോസിയേറ്റ്ഡയറക്ടർമാർ :മധു ആർ. പിള്ള, സാജിദ് സലാം, ആഷിഖ്.പ്രൊഡക്ഷൻ കൺട്രോളർ :ഷാൻസി  സലാം. പ്രോജക്ട് ഡിസൈനർ : ഫാത്തിമഷെറിൻ,മേക്കപ്പ് :ഷിനു ഓറഞ്ച്. കോസ്റ്റ്യൂംസ് : അന്നാമച്ചി. കോറിയോഗ്രാഫർ :ബിനീഷ് കുമാർ കൊയിലാണ്ടി. കലാസംവിധാനം സണ്ണി സംഘമിത്ര. ഡീ എ, സ്റ്റിൽസ്: ഗോൾഡൻ  ഫ്രെയിംസ്.

റഹിം പനവൂർ
 ( പിആർഒ) 
മൊബൈൽ  :9946584007

No comments:

Powered by Blogger.