ഇടവേള ബാബുവിന് UAE ഭരണകൂടം " ഗോൾഡൻ വിസ " നൽകി ആദരിച്ചു.

ഇടവേള ബാബുവിന് UAE ഭരണകൂടം "ഗോൾഡൻ വിസ" നൽകി ആദരിച്ചു . UAE റസിഡന്റനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇതുമൂലം ലഭിക്കും .

2020 ദുബായ് എക്സ്പോയുടെ ഭാരത സർക്കാർ പവലിയനിൽ സർക്കാർ അതിഥിയായി പങ്കെടുക്കുകയും കേരള പവലിയന്റെ സമാപന ചടങ്ങിൽ മൊമന്റോകൾ പ്രമുഖർക്ക് കൈമാറുകയും ചെയ്തു.

No comments:

Powered by Blogger.