" PADMA"യിലെ മനോഹരമായ വീഡിയോ സോംങ് പുറത്തിറങ്ങി.


അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന  " PADMA "യിലെ  വിഡിയോ സോംങ്ങ് പുറത്തിറങ്ങി. 


സുരഭിലക്ഷ്മി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം കൂടിയാണ് " പത്മ " .സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും ഒരു കഥാപാത്രമായെത്തുന്നു. 
അനൂപ് മേനോന്‍സ് സ്റ്റോറീസിന്‍റെ ബാനറില്‍ അദ്ദേഹം തന്നെ തിരക്കഥയും നിര്‍വഹിച്ചാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.

പ്രശസ്ത ക്യാമറാമാന്‍ മഹാദേവന്‍ തമ്പി ഛായാഗ്രഹണവും ,നിനോയ് വര്‍ഗീസ് സംഗീതവും,  
കലാസംവിധാനം ദുന്ദു രാജിവും  നിര്‍വഹിക്കുന്നു. 
പ്രൊഡക്ഷന്‍ ഡിസൈനര്‍ എൻ.എം. ബാദുഷ, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- അനില്‍ ജി., ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


സലിം പി. ചാക്കോ .
cpK desK.


 

No comments:

Powered by Blogger.