മോഹൻലാൽ - വൈശാഖ് ടീമിൻ്റെ " MONSTER " .


മോഹൻലാലിനെ നായകനാക്കി  വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " MONSTER ". ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുംമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉദയ്കൃഷ്ണയാണ്  രചന നിർവ്വഹിക്കുന്നത്. ലക്കിസിംഗ് എന്ന കഥാപാത്രത്തെയാണ്  
മോഹൻലാൽ  അവതരിപ്പിക്കുന്നത്.

" Barroz : Guardian of D' Gamas Treasure " മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്നു. 
12thMan, Ram  തുടങ്ങിയ ചിത്രങ്ങളാണ് ഇനിയും മോഹൻലാലിൻ്റേതായി പുറത്ത് വരാൻ ഉള്ളത്. 

സലിം പി .ചാക്കോ .
cpK desK .
 

No comments:

Powered by Blogger.