മാക്ടാ ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിൻ്റെ ലോഗോ സംവിധായകൻ സിബി മലയിൽ പ്രകാശനം ചെയ്തു.

മാക്ടാ ഇന്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിന്റെ (MISMF'22) ലോഗോയുടെ ഔദ്യോഗിക പ്രകാശനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ  സിബിമലയിൽ നിർവ്വഹിച്ചു. 

മാക്ട ആക്റ്റിംഗ് ചെയർമാൻ എം. പത്മകുമാർ , ജനറൽ സെക്രട്ടറി സുന്ദർദാസ്, നിർവ്വാഹക സമിതി അംഗം  ഷിബുചക്രവർത്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

No comments:

Powered by Blogger.