" തേറ്റ "യുടെ ഓഫീഷ്യൽ ട്രെയ്ലർ സൈന മൂവീസിലുടെ റിലീസ് ചെയ്തു.
 'തേറ്റ'യുടെ ഓഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ് സൈന മൂവീസ്സിലൂടെ..

അമീര്‍ നിയാസ്, എം ബി പത്മകുമാര്‍, ശരത് വിക്രം, അജീഷ പ്രഭാകര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
റെനീഷ് യൂസഫ് സംവിധാനം ചെയ്യുന്ന"തേറ്റ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി.

" പള്ളിക്കാട്ടില്‍ പ്രൊഡക്ഷൻസ്,ത്രീ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നി ബാനറില്‍ ബിനോഷ് ഗോപി റെനീഷ് യൂസഫ് എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന  'തേറ്റ' എന്നചിത്രത്തിന് 'ദി ബ്ലഡി
ടാസ്‌ക് 'എന്നാണ്
ടാഗ്‌ലൈന്‍.

കഥ- റെനീഷ് യൂസഫ്, തിരക്കഥ- അരവിന്ദ് പ്രീത, ഛായാഗ്രഹണം-ഫാസ് അലി,സംഗീതം-അരുണ്‍ രാജ്,എഡിറ്റര്‍-കിരണ്‍ വിജയ്, കലാസംവിധാനം- റംസാല്‍ അസീസ്,വിഎഫ് എക്സ്- തൗഫീക്ക്,ബാക്ക് ഗ്രൗണ്ട് സ്‌കോര്‍, സൗണ്ട് ഇഫക്റ്റ്- മിഥുന്‍ മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍,കോസ്റ്റ്യം- ഷാനു എ എം ആന്റ് റെംഷാദ്‌ യൂസഫ്, മേക്കപ്പ്-സനീഫ് ഇടവ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരിപ്രസാദ് വി കെ,അല്‍താഫ് അക്ബര്‍. അസോസിയേറ്റ് ഡയറക്ടര്‍-ജംഷീര്‍ മജീദ്, സൂരജ് പ്രഭ,സ്റ്റില്‍-കിച്ചു സാജു,ജാക്‌സണ, ടൈറ്റില്‍-വി ഡി ഡിസൈന്‍സ്,ഡിസൈന്‍- ബെൻസ് കഫെ,ട്രെയിലര്‍ കട്ട്‌സ്,സൗണ്ട് ആന്റ്
മ്യൂസിക്- മിഥുന്‍ മുരളി, വാർത്ത പ്രചരണം-എ എസ് ദിനേശ്.

No comments:

Powered by Blogger.