" ഇങ്ങനെ ഒരു ❤ജിഹാദ് " എന്ന കുഞ്ഞു സിനിമയിൽ ഞാനും ഉണ്ട് : മുഹമ്മദ് അയാൻ ഷെഫീഖ് .

എന്റെ പേര് 
മുഹമ്മദ്‌ അയാൻ ഷെഫീഖ്. 

എനിക്ക് 5 വയസ്സ്. ഞാൻ ഒരു ചങ്ങനാശ്ശേരിക്കാരൻ ആണ്.'ഇങ്ങനെ ഒരു ❤ജി ഹാദിൽ ' ഞാനും ഒരു കുഞ്ഞു വേഷം ചെയ്യുന്നുണ്ട്.

പ്രശസ്ത സിനിമാതാരംTP മാധവൻ സാറിന്റെ മാധവൻ നമ്പ്യാർ എന്ന കഥാപാത്രത്തിന്റെ ബല്യമാണ് ഞാൻ അഭിനയിക്കുന്നത്.
ആദ്യമായാണ്  ഞാൻ ഇങ്ങനൊരു സംരംഭത്തിൽ  പങ്കുചേരുന്നത്. എന്നെയും കൂടെ  കൂട്ടിയതിൽ ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ നന്ദിയും പ്രാർത്ഥനയും അറിയിക്കുന്നു.

എന്ന്,
സ്നേഹപൂർവ്വം, 

മുഹമ്മദ്‌ അയാൻ ഷെഫീഖ്. 
🙏🙏

No comments:

Powered by Blogger.