പുതിയ ഒരു സിനിമക്കുള്ള വലിയ ഒരു ഊർജ്ജമാണിത് : ടിനു പാപ്പച്ചൻ .

പ്രിയപെട്ടവരെ , 

വളരെ പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്ന് പോയപ്പോ ഞങ്ങൾക്ക് കിട്ടിയ ഈ വിജയം ശരിക്കും ഞങ്ങളുടെ ഒരു അതിജീവനമായിരുന്നു . 
ഈ ഒരു സമയത്ത് ഞങ്ങളെ ചേർത്തുപിടിച്ച നിങ്ങളോട് ഹൃദയം നിറഞ്ഞ സ്നേഹം . പുതിയ ഒരു സിനിമക്കുള്ള വലിയ ഒരു ഊർജ്ജമാണിത് .

വളരെയധികം സ്നേഹം .
❤️❤️❤️

ടിനു പാപ്പച്ചൻ .
( സംവിധായകൻ ) 

No comments:

Powered by Blogger.