ഓർമ്മയില്ലെന്നും കൊച്ചിൻ ഹനീഫ.

മിമിക്രി കലാകാരനായി കലാജീവിതം ആരംഭിച്ച കൊച്ചിൻ ഹനീഫ വിടവാങ്ങിയിട്ട് പന്ത്രണ്ട് വർഷങ്ങൾ .

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അദ്ദേഹം. 

1970ൽ വില്ലൻ വേഷങ്ങളിലൂടെയാണ്  സിനിമ രംഗത്ത് തുടക്കം. മലയാളം, തമിഴ് ,ഹിന്ദി ഭാഷകളിലായി മൂന്നൂറിൽപരം സിനിമകളിൽ അഭിനയിച്ചു. 

2001ൽ സൂത്രധാരനിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 

1 comment:

  1. ഓർമയിൽ എന്നും എന്നല്ലേ..അതോ ഓർമ ഇല്ലെന്നാണോ ഉദ്ദേശിച്ചത്....

    ReplyDelete

Powered by Blogger.