സൈജു കുറുപ്പിൻ്റെ " ഉപചാരപൂർവ്വം ഗൂണ്ട ജയൻ " നാളെ തിയേറ്ററുകളിൽ എത്തും.

സൈജു കുറുപ്പിനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്യുന്ന " ഉപചാരപൂർവ്വം ഗുണ്ട ജയൻ " നാളെ ( ഫെബ്രുവരി 25 ) തീയേറ്ററുകളിൽ എത്തും

സിജു വിൽസൺ ,അശ്വിൻ മധു, ജോണി ആൻ്റണി ,ഹരീഷ് കണാരൻ, സുധീർ കരമന, ജാഫർ ഇടുക്കി, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, ബിജു സോപാനം ,വിജീലിഷ് കാര്യാട്, ഷാനി ഷാക്കി ,സാഗർ സൂര്യ, വ്യന്ദ മോനോൻ ,രാധ ഗോമതി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രാജേഷ് വർമ്മ രചനയും , ബിജി ബാൽ സംഗീതവും, എൽദോ ഐസക്ക് ഛായാഗ്രഹണവും ,അഖിൽ രാജ് ചിറയിൽ കലാസംവിധാനവും ,അരുൺ മനോഹർ കോസ്റ്റുമും , ബി.കെ ഹരി നാരായൺ ഗാനരചനയും നിർവ്വഹിക്കുന്നു. 

ദുൽഖർ സൽമാൻ്റെ വെറഫെയർ ഫിലിംസും, സെബാബ്  ആനിക്കാടിൻ്റെ മൈഡ്രീംസ് എൻ്റെർടെയ്മെൻ്റും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.