ഷാജി കൈലാസിന് " കടുവ " ടീമിൻ്റെ ജന്മദിനാശംസകൾ.ഷാജി കൈലാസിന് " കടുവ " ടീമിൻ്റെ ജന്മദിനാശംസകൾ നേർന്നു. 

പൃഥിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " കടുവ "  .
സംവിധായകനും തിരക്കഥാകൃത്തുമായ ജീനു ഏബ്രഹാമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

പൃഥ്വിരാജ് സുകുമാരന് വില്ലനായിട്ടാണ് വിവേക് ഒബ്‌റോയ് എത്തുന്നത്‌. 
മാജിക് ഫ്രെയിമിന്റെ ബാനറിൽ പൃഥിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ,ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് " കടുവ " നിർമ്മിക്കുന്നത് .

രവി കെ. ചന്ദ്രൻ ,എസ്. തമൻ , മോഹൻദാസ് , ഷമീർ മുഹമ്മദ് , സ്റ്റെഫി സേവ്യർ ,ലിബിൻ മോഹൻ ,സൻഞ്ചോ .ജെ സിനർട്ട് സേവ്യർ ,ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് അണിയറശിൽപ്പികൾ .

സലിം പി. ചാക്കോ .
 
 
 

No comments:

Powered by Blogger.