" പുലിയാട്ടം ( ദി ടേൽ ഓഫ് ടൈഗർ ) .

സുധീര്‍ കരമന,മീര നായര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " പുലിയാട്ടം ".

മിഥുന്‍ എം ദാസ്, ശ്യാം കാര്‍ഗോസ്,അഞ്ജലി സത്യനാഥന്‍,ശിവ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.സെവന്‍ മാസ്‌റ്റേഴ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജു അബ്ദുല്‍ഖാദര്‍, ആനന്ദ് മേനോന്‍, രാജേഷ്, ബിജു എം എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് ആഹമദ് നിർവ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുജീബ് ഒറ്റപ്പാലം,എഡിറ്റര്‍- സച്ചിന്‍ സത്യ, സംഗീതം ആന്റ് ബി ജി എം-വിനീഷ് മാണി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രവി വാസുദേവ്,സൗണ്ട്- ഗണേഷ് മാരാര്‍, കല- വിഷ്ണു നെല്ലായ, മേക്കപ്പ്-മണികണ്ഠന്‍ മാറത്തകര,കോസ്റ്റ്യം- സുകേഷ് താനൂര്‍,സ്റ്റില്‍സ്-
പവന്‍ തൃപ്രയാര്‍, ഡി ഐ-ലീല മീഡിയ,വി എഫ് എക്‌സ് ആന്റ് ടൈറ്റില്‍-വാസുദേവന്‍ കൊരട്ടിക്കര, സവിഷ് അള്ളൂർ.
പി ആര്‍ ഒ- എ എസ ദിനേശ്.

No comments:

Powered by Blogger.