"ഇങ്ങനെയും ഒരു ❤ജിഹാദ് " എന്ന ഈ കുഞ്ഞു സിനിമയിൽ ഞാനുമുണ്ട് : നിതാ പ്രീത അനിൽ .

എന്റെ പേര് നിതാ പ്രീത അനിൽ. എനിക്ക് 6 വയസ്സ്. ഞാൻ ഒരു കുഞ്ഞു ചങ്ങനാശേരിക്കാരി ആണ്.2 വർഷം ആയി ക്ലാസിക്കൽ
ഡാൻസ്പഠിക്കുന്നു.ഡബ്ബിങ്, മോഡലിംഗ്, മ്യൂസിക്കൽ ആൽബം ഒക്കെ ചെയ്തിട്ടുണ്ട്. 
ഇപ്പോൾ എല്ലാവരുടെയും കൂടെ ' ഇങ്ങനെയും ഒരു ജിഹാദിൽ '
ഞാനും ഒരു കുഞ്ഞു വേഷം ചെയ്യുന്നു. എന്നെയും കൂടെ കുട്ടിയതിനു ഇതിന്റെ പിന്നണിയിൽ വർക്ക്‌ ചെയ്യുന്ന എല്ലാവർക്കും എന്റെ നന്ദിയും പ്രാർത്ഥനയും അറിയിക്കുന്നു.
കാസ്റ്റിംഗ് കാൾ എവിടെ കണ്ടാലും മെസ്സേജ് ഇടുന്ന ആനി ജോർജ് ആന്റികും  എന്റെ നന്ദി......

സ്നേഹത്തോടെ അതിൽ ഉപരി പ്രാർത്ഥനയോടെ....... 

നിതാ
 

No comments:

Powered by Blogger.