ലിയോ തദേവൂസിൻ്റെ " പന്ത്രണ്ട് " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ,ദേവ് മോഹൻ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 
"പന്ത്രണ്ട് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

പ്രശാന്ത് മുരളി,വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണൻ,
വിജയകുമാർ,വിനീത് തട്ടിൽ,ജെയിംസ് ഏലിയ,
ഹരി,സുന്ദര പാണ്ഡ്യൻ, ഊരാളി മാർട്ടിൻ,ഹരിലാൽ,ശ്രിന്ദ,വീണ നായർ,ശ്രീലത നമ്പൂതിരി, ശ്വേത വിനോദ്,അമലതുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

സ്കൈപാസ്എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു.
എഡിറ്റർ-നബു ഉസ്മാൻ,
ലൈൻ പ്രൊഡ്യൂസർ-ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബിനു മുരളി,
പ്രൊഡക്ഷന്‍ ഡിസൈനർ-ജോസഫ്നെല്ലിക്കല്‍,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍,
മേക്കപ്പ്-അമല്‍ ചന്ദ്രന്‍, 
സ്റ്റില്‍സ്-റിഷാജ് മുഹമ്മദ്, ഡിസൈൻ-പോപ്‌കോണ്‍,
സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ -ഫീനിക്‌സ് പ്രഭു,വി.എഫ്.എക്‌സ്- മാത്യു മോസസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ-ഹരീഷ് സി പിള്ള,മോഷൻ പോസ്റ്റർ-ബിനോയ് സി സൈമൺ-പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്-വിപിന്‍ കുമാര്‍ വി, പ്രൊഡക്ഷൻ മാനേജർ-നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ.
പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.