ഷംന കാസിമിൻ്റെ " ബ്രഹ്മരാക്ഷസി " വരുന്നു.


ഡ്രീം കാച്ചേഴ്‌സ്  എന്റർടെയ്ൻമെന്റ് തെലുങ്കിൽ നിർമ്മിച്ച്പ്രദർശന വിജയം നേടിയ " രാക്ഷസി "  ബ്രഹ്മരാക്ഷസി എന്നപേരിൽ തമിഴിൽ റിലീസ് ചെയ്യുന്നു.

സംവിധാനം പന റോയൽ ആണ്. തെലുങ്കിലെ ലേഡി സൂപ്പർ സ്റ്റാർ മലയാളി താരം ഷംന കാസിം നായികയായ ഈ ചിത്രം തമിഴിലേക്ക് മൊഴി മാറ്റി റിലീസിന്  തയ്യാറെടുക്കുന്നു.

അഭിമന്യു സിംഗ്,പ്രഭാസ് ശ്രീനൂ,ഗീതാഞ്ജലി രാമകൃഷ്ണ എന്നിവരും അഭിനയിക്കുന്നു. ഈ വമ്പൻ  ഹൊറർ ഹിറ്റ് ചിത്രം ഒരു സംഭവ കഥയെ ആസ്പദമാക്കി നിർമ്മിച്ചതാണ്. വിതരണം - ജാനകി സിനി മാക്സ്, അലൻ മെഗാ മീഡിയ. പരസ്യകല സത്യൻസ്.

വാർത്തകൾ:
എബ്രഹാം ലിങ്കൺ.

No comments:

Powered by Blogger.