ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു.

ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. 

ചൽതേ ചൽതേ, ഡിസ്കോ ഡാൻസർ, ശരാബി... തുടങ്ങിയ  ഹിറ്റായ ഒട്ടേറെ ഗാനങ്ങൾ ഇദ്ദേഹത്തിന്റെസംഭാവനയാണ്

മലയാളത്തില്‍ 'ഗുഡ്ബോയ്സ്' സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി. 2020ലെ ബോളിവുഡ് ചിത്രം ബാഗി3 ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

No comments:

Powered by Blogger.