മാക്ടയുടെ ആഭിമുഖ്യത്തിലുള്ള ഗോൾഡ് മെഡൽ വിതരണം ഫെബ്രുവരി 26ന് .

മാക്ട എല്ലാ വർഷവും  S S L C യ്ക്കും Plus 2 വിനും ഏറ്റവും കൂടുതൽ മാർക്ക്‌ നേടുന്ന,  അംഗങ്ങളുടെ മക്കൾക്ക് നൽകി വരുന്ന ഗോൾഡ് മെഡലുകളുടെ വിതരണം,
ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 11മണിക്ക് എറണാകുളം മാക്ട കോൺഫറൻസ് ഹാളിൽ വെച്ച് നിർവഹിക്കുന്നു.

ആക്ടിംഗ് ചെയർമാൻ  എം. പത്മകുമാർ  അദ്ധ്യക്ഷത  വഹിക്കും.  ചടങ്ങിൽ ജോഷി, സിബി മലയിൽ എന്നിവർ മുഖ്യ അതിഥികളായിരിക്കും.

സുന്ദർദാസ്
ജനറൽ സെക്രട്ടറി
മാക്ട..

No comments:

Powered by Blogger.