ഷെയ്ൻ നിഗത്തിൻ്റെ " വെയിൽ " ഫെബ്രുവരി 25ന് റിലീസ് ചെയ്യും.


ഷെയ്ൻ  നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " വെയിൽ " ഫെബ്രുവരി 25ന് തീയേറ്ററുകളിൽ എത്തും. 

ഷൈൻ ടോം ചാക്കോ ,ശ്രീഖ, സോന ഓലിക്കൽ ,ജെയിംസ് ഇലിയ ,മെറിൻ ജോസ് പൊട്ടയ്ക്കൽ ,സെയ്ദ് ഇമ്രാൻ, അനന്തു പി.എം ,ബിറ്റോ ഡേവിസ് ,സുധി കോപ്പ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഗുഡ് വിൽ എൻ്റെർടെയ്ൻമെൻ്റിസിൻ്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാസ് മുഹമ്മദും , എഡിറ്റിംഗ് പ്രവീൺ പ്രഭാകറും , പ്രദീപ്കുമാർ സംഗീതവും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.