Free ചെയ്യുമ്പോൾ വിലയില്ലെന്ന് അറിയാം . സിനിമയാണ് ഞങ്ങളുടെ ഫാൻസ് : സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ.


സുഹൃത്തുക്കളെ ,

കഴിഞ്ഞ അഞ്ച് വർഷകാലമായി സിനിമയ്ക്ക് വലിയ സപ്പോർട്ടാണ് ഞങ്ങളുടെ ഓൺലൈൻ നൽകി വരുന്നത്. ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും ഒരു രൂപപോലും ഞങ്ങൾ വാങ്ങുന്നില്ല. 

free online ആണ് . മലയാളം , തമിഴ് ,ഹിന്ദി ,ഇംഗ്ലീഷ് ,തെലുങ്ക് ,
കന്നട എന്നീ ഭാഷകളിലെ ചെറുതും വലതുമായ എല്ലാ സിനിമകളുടെയും വാർത്തകൾ ഞങ്ങൾ നൽകി വരുന്നു. 

പറ്റുമെങ്കിൽ Online പ്രമോഷൻ സിനിമകളിൽ കൊടുക്കുമ്പോൾ ഞങ്ങളുടെ Onlineൻ്റെ എംബ്ലം കൊടുക്കണംഎന്ന്പറയാറുണ്ട്. കൊടുത്തില്ലെങ്കിലും ഞങ്ങൾ പ്രമോഷൻ നൽകി വരുന്നു. 

സിനിമ പ്രേക്ഷക കൂട്ടായ്മയ്ക്ക് മൊത്തം 16 whatsap ഗ്രൂപ്പുകൾ  ഉണ്ട്. ഞങ്ങളുടെ online പ്രമോഷനാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് .

ഷോർട്ട് ഫിലിം , സിനിമ വാർത്തകൾ എല്ലാം താഴെ കാണുന്ന whatsap നമ്പരിൽ അയച്ച് തന്നാൽ വാർത്ത നൽകുന്നതാണ് .

" free ചെയ്യുമ്പോൾ വിലയില്ലെന്ന് അറിയാം" '

തുടർന്നും സഹകരണം  പ്രതിക്ഷിക്കുന്നു. 

സസ്നേഹം .
സലിം പി. ചാക്കോ .
( എഡിറ്റർ ) 
whatsap : 8547716844 .

പി. സക്കീർ ശാന്തി.
( പി.ആർ. ഓ ) 

വിഷ്ണു മനോഹരൻ.
( ഡിസൈൻ )  
www.cinemaprekshakakoottayma .com
 

No comments:

Powered by Blogger.