പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി അഭിനയിച്ച ഹ്രസ്വചിത്രം " കാശി " പ്രേക്ഷക ശ്രദ്ധ നേടുന്നു. സംവിധാനം : ലാൽ പ്രിയൻ.


പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി പ്രധാന വേഷത്തിൽ എത്തിയ  "കാശി " എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. 

വിവിധ ഫെസറ്റുവെലുകളിൽ പതിനാലോളം പുരസ്ക്കാരങ്ങൾക്ക് അർഹമായ ഹൃസ്വ ചിത്രമാണ് " കാശി " .കാശിയിലെ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു..

ലാൽ പ്രിയനാണ് ഇതിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് .
രാജേഷ് പാണാവള്ളി , സലിൽ കൈതാരം, ചിത്ര പൈ എന്നിവർ ഈ ഹ്രസ്വചിത്രത്തിൽവേഷമിടുന്നു. 
അനിൽ കെ. ചാമി ഛായാഗ്രഹണവും ,ഇബ്രു വി.എഫ്എക്സും, എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. 

https://youtube.com/watch?v=iBUSkuh2eMw&feature=share
 

No comments:

Powered by Blogger.