ഭരത് ഗോപിയ്ക്ക് സ്മരണാഞ്ജലി.

സ്മരണാഞ്ജലി. 
.............................

ഇന്ന് അദ്ദേഹത്തിൻ്റെ ഓർമ്മ ദിവസമാണ്. 

മുഖസൗന്ദര്യത്തെക്കാൾ അഭിനയത്തെസൗന്ദര്യമായി സ്വീകരിച്ചനടനായിരുന്നു ഭരത് ഗോപി. ഓരോ സിനിമയിലും തികച്ചും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിലെ അനായാസത അത് അദ്ദേഹത്തിൻ്റെ മാത്രം സവിശേഷത അയിരുന്നു. 

പാളങ്ങൾ ,ചിദംബരം, അക്കരെ, കാറ്റത്തെകിളിക്കൂട്,ഓർമ്മയ്ക്കായി,യവനിക,പഞ്ചവടിപ്പാലം,എൻ്റെമാമാട്ടിക്കുട്ടിയമ്മയ്ക്ക്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് , രേവതിയ്ക്ക് ഒരു പാവക്കുട്ടി , രസതന്ത്രം, പാഥേയംഎന്നിചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ ജീവിക്കുന്നു. 

അദ്ദേഹത്തിൻ്റെ അഭിനയചാതുര്യത്തെ പ്രേക്ഷകർ ഒരിക്കലും മറക്കുകയില്ല.

No comments:

Powered by Blogger.