സാന്ദ്ര ബിനോയ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം നേടി.

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി സാന്ദ്ര ബിനോയ് .
.........................................................

ഇന്ത്യയുടെ ടൈപ്പോഗ്രഫിക് മാപ്പ് വരച്ചതിനാണ് 
ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ  സാന്ദ്ര ബിനോയ് ഇടം നേടിയത്. 

ബോർഡർ "INDIA" എന്ന് എഴുതിയുംസംസ്ഥാനങ്ങൾക്ക് കളർ
കൊടുത്തിരിക്കുന്നത് ,
ഓരോ സംസ്ഥാനങ്ങളുടെ പേരാണ് 
ഉപയോഗിച്ചിരിക്കുന്നത്. . 
28 മിനിറ്റ് കൊണ്ട് ആണ് വരച്ചത്. 

മലയാലപ്പുഴ താഴം ശാന്തി ഭവനിൽ ബിനോയ് രാജൻ്റെയും ,മഞ്ജു ബിനോയിയുടെയും  മകളാണ് സാന്ദ്ര ബിനോയ് .
മുവാറ്റുപുഴ എസ്. എൻ കോളേജ് ഓഫ് എജ്യൂക്കേഷനിലെ വിദ്യാർത്ഥിനിയാണ്. 
# Sandrabenoy

No comments:

Powered by Blogger.