നിശാന്ത് ബാലൻ്റെ വെബ് സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ.....

എനിക്ക് അടുത്തറിയാവുന്ന പ്രിയ സുഹൃത്ത് നിശാന്ത് ബാലൻ ഡയറക്ട് ചെയ്യുന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇതാ...

മിലൻ മൈക്കിൾ ആണ് നിർമ്മാണം.ഉണ്ണിലാലു , ഓം ശാന്തി ഓശാന മുതൽ മിന്നൽ മുരളി വരെയുള്ള മലയാള സിനിമകളിൽ വരികൾ കൊണ്ട് വിസ്മയം തീർത്ത ഹിറ്റ് മേക്കർ മനു മജ്ഞിത്ത് ,  മരിയ വിൻസെൻ്റ് ,എബിൻ  എന്നിങ്ങനെ ഒരു പിടി അഭിനേതാക്കൾ ഒരുമിക്കുന്ന ഒരു വെബ് സീരീസ്.

സിനിമാറ്റിക്ക് ക്വാളിറ്റിയിൽ നിങ്ങൾക്കു മുൻപിൽ യൂടുബിൽ റിലീസ് ചെയ്യുന്നു.ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ആശംസകൾ

ഡിജോ ജോസ് ആൻ്റണി. 
( സംവിധായകൻ ) 

No comments:

Powered by Blogger.