" ജാക്സൺ ബസാർ യൂത്ത് " ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

ഇന്ദ്രന്‍സ്, ചിന്നു ചാന്ദ്‌നി, ജാഫര്‍ ഇടുക്കി, ലുക്മാന്‍ അവറന്‍, മാത്യു, അഭിറാം രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന
" ജാക്സൺ ബസാർ യൂത്ത് " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

ഇമാജിന്‍ സിനിമാസ്,
ക്രോസ് ബോര്‍ഡര്‍ ക്യാമറ,ലാസ്റ്റ് എക്‌സിറ്റ് എന്നി ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോൻ നിർവ്വഹിക്കുന്നു.  നിര്‍മ്മാണം-സക്കറിയ.
കഥ തിരക്കഥസംഭാഷണം  ഉസ്മാന്‍ മാറാത്ത് എഴുതുന്നു.
സംഗീതം-ഗോവിന്ദ് വസന്ത 
സഹ നിര്‍മ്മാണം- സക്കറിയ വാവാട്, ഷാഫി വലിയപറമ്പ്, ഡോ. സല്‍മാൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്-ഹാരീസ് ദേശം, പി.ബി. അനീഷ്. ലൈന്‍ പ്രൊഡ്യൂസർ- ഇമാജിന്‍ സിനിമാസ്, ഛായാഗ്രാഹണം-ദീപക് ഡി. മേനോന്‍, എഡിറ്റർ-അപ്പു എന്‍. ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈൻ- അനീസ് നാടോടി, ഗാനരചന-അന്‍വര്‍ അലി, ഷാഹുല്‍ കോയ ഷറഫു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മന്‍സൂര്‍ റഷീദ്, കോസ്റ്റ്യൂംസ്-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- ആര്‍.ജി.വയനാടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-റിന്നി ദിവാകര്‍,സൗണ്ട് ഡിസൈൻ-വക്കി-കിഷന്‍, ഓഡിയോഗ്രഫി- രാജകൃഷ്ണന്‍ എം.ആർ സ്റ്റില്‍സ്-രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍: പോപ്‌കോൺ,
പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.